ഇന്ത്യയുടെ ഭാവി അംബേദ്ക്കറുടെ സമര മാർഗത്തിലൂടെ
സായുധ വിപ്ലവത്തിന്റെ പാത ഉപേക്ഷിച്ച് അടിത്തട്ട് ജനതയുടെ വിമോചനം ലക്ഷ്യമാക്കി ജീവിക്കുന്ന സാമൂഹ്യ പ്രവർത്തകയും പ്രസാധകയും എഴുത്തുകാരിയുമായ ഗീത രാമസ്വാമി തന്റെ ജീവിതത്തിലെ നിർണ്ണായകമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു....