ജാതി കോളനികളിൽ ഒതുങ്ങാത്ത ചില ജീവിതങ്ങൾ
ചരിത്ര വിഭാഗത്തിൽ നിന്ന് പിഎച്ച്ഡി ഗവേഷണം പൂർത്തിയാക്കി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ജെൻഡർ സ്റ്റഡീസിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് ഡോ. മായ പ്രമോദ്. ഒരു ദളിത്...
ചരിത്ര വിഭാഗത്തിൽ നിന്ന് പിഎച്ച്ഡി ഗവേഷണം പൂർത്തിയാക്കി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ജെൻഡർ സ്റ്റഡീസിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് ഡോ. മായ പ്രമോദ്. ഒരു ദളിത്...
2025 സെപ്റ്റംബറിൽ നരേന്ദ്ര മോദി 75 വയസ്സ് പൂർത്തിയാക്കുകയും ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന പതിനൊന്ന് വർഷങ്ങളിലൂടെ രാജ്യം കടന്നുപോവുകയും ചെയ്യുമ്പോൾ നമ്മുടെ രാജ്യം കടന്നുപോയ ഇരുണ്ട ദിനങ്ങളെ...
ബ്രസീലിയൻ ആദിവാസി നേതാവും, പരിസ്ഥിതി പ്രവർത്തകനും തത്ത്വചിന്തകനും കവിയും എഴുത്തുകാരനുമാണ് എയ്ൽട്ടൺ ക്രെനാക്ക്. പാശ്ചാത്യ സമൂഹം പിന്തുടരുന്ന പുരോഗതിയുടെയും വികസനത്തിന്റെയും ആശയങ്ങളെ വെല്ലുവിളിക്കുന്ന ഒരു വ്യവസ്ഥ മാറ്റത്തിന്റെ...
1970കളുടെ അവസാനം മുതൽ 1990കൾ വരെയുള്ള ജാതിവിരുദ്ധവും സംവരണാനുകൂലവുമായ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉയർച്ചയുടെ നാളുകളിൽ പിന്നാക്ക വർഗത്തിനുണ്ടായ അധികാരമുന്നേറ്റത്തെ സ്വത്വനഷ്ടം വരുത്തി അരാഷ്ട്രീയവൽകരിച്ച് ഹിന്ദുത്വാധികാരത്തിന്റെ ഭാഗമാക്കുന്നതാണ് ബി.ജെ.പി.യുടെ...
എൻ ഡി എ യിൽനിന്നും പുറത്തു വന്ന ശേഷം ജനാധിപത്യ രാഷ്ട്രീയ പാർട്ടി ( ജെ ആർ പി) യുടെ നിലപാടുകളും എൻ ഡി എ വിടാനുള്ള...
ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ ഫാസിസ്റ്റുമുഖമായ സംഘ്പരിവാർ ശക്തികൾ മൂന്നാമതും ഇന്ത്യയുടെ ഭരണം പിടിച്ചെടുത്തിരിക്കുന്ന സന്ദർഭത്തിൽ ഒരു പുതിയ കീഴാളരാഷ്ട്രീയത്തിന്റെ അനിവാര്യതയിൽ നാം എത്തിനിൽക്കുന്നു. സ്വാതന്ത്ര്യമെന്നാൽ മേലാളന്മാരുടെ അധികാരത്തെ അപ്രസക്തമാക്കിക്കൊണ്ട്...
കേരളത്തിൻ്റെ ഭൂ ബന്ധങ്ങളിൽ ഭൂപരിഷ്കരണ നടപടികൾക്ക് ശേഷവും ഭൂ കേന്ദ്രീകരണം എന്തുകൊണ്ട് ശക്തമായി തുടരുന്നു? ഏതാനും വിദേശതോട്ടം കമ്പനികൾ ബ്രിട്ടീഷ് ഭരണകാലത്ത് പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്ത ലക്ഷകണക്കിന് ഏക്കർ...
കേരളത്തിലെ ആദിവാസികൾ എങ്ങനെ അടിയാളരായി മാറി എന്നതിന്റെ ചരിത്രപരവും നിയമപരവുമായ വസ്തുതകളും പരിശോധിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. അങ്ങനെ മാത്രമേ കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ അനുഭവിക്കുന്ന ചൂഷണത്തിന്റെയും ഭൂരാഹിത്യത്തിന്റെയും...
സ്വാതന്ത്ര്യത്തിന് മുൻപും പിൻപും ആദിവാസി ജീവിതം അരികുവൽക്കരിക്കപ്പെട്ടത്തിന്റെ ചരിത്ര വസ്തുതകളായിരുന്നു ലേഖനപരമ്പരയുടെ ഒന്നാം ഭാഗത്തിൽ സി ആർ ബിജോയി വിവരിച്ചത്. സർക്കാരും സമൂഹവും എങ്ങനെ ഭൂമിയുടെ ഉപയോഗത്തിൽ...