തുല്യതാവാദം സംഘപരിവാറിന്റെ വ്യാജ നിർമ്മിതി മാത്രം
വെറുപ്പും വിഭജനവും നമുക്കിടയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും, പ്രതിപക്ഷ കക്ഷികൾ അത് ഫലപ്രദമായി നേരിടുന്നതിൽ പരാജയപ്പെടുന്നതിനെക്കുറിച്ചും സാമൂഹ്യ പ്രവർത്തകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഹർഷ് മന്ദർ സംസാരിക്കുന്നു. ഇന്ത്യയുടെ...