വോട്ട് മോഷണത്തിനപ്പുറം പ്രതിപക്ഷം പരിഗണിക്കേണ്ട യാഥാർഥ്യങ്ങൾ
ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ അട്ടിമറിക്കുകയാണെന്നതിന് കോൺഗ്രസ് വ്യക്തമായ തെളിവുകൾ പുറത്തു കൊണ്ടുവരുകയുണ്ടായി. എന്നാൽ ഇതിനെതിരെ ഫലപ്രദമായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ പ്രതിപക്ഷ...