റണജിത് ഗുഹ: തമസ്കൃതരുടെ ചരിത്രകാരൻ
‘കീഴാളത’ എന്ന സങ്കൽപ്പനം റണജിത് ഗുഹയാണ് ദക്ഷിണേഷ്യൻ ചരിത്രപഠനത്തിന്‍റെ സന്ദര്‍ഭത്തിലേക്ക് കൊണ്ടുവരുന്നത്. ദക്ഷിണേഷ്യൻ സാമൂഹികവ്യവസ്ഥയിലെ അധീനസ്വഭാവമുള്ള ഏതു കർതൃത്വത്തിനും—ഗുഹയുടെതന്നെ നിരീക്ഷണത്തിൽ വർഗ്ഗം, ജാതി, പ്രായം, ലിംഗം, അധികാരം...