കീഴാള സ്വരാജ് – അദൃശ്യമാക്കപ്പെടുന്ന വിമോചന സാധ്യതകളുടെ വെളിച്ചം
മലയാളത്തിലെ ആനുകാലികങ്ങളിൽ കേരളത്തിലെ പ്രമുഖ എഴുത്തുകാർ നടത്തിയ സാംസ്ക്കാരിക രാഷ്ട്രീയ ഇടപെടലുകളോടുള്ള സൂക്ഷ്മവും സംക്ഷിപ്തവുമായ വിമർശനങ്ങളുടെ ഒരു സമാഹാരമാണ് ഫ്ളയിം ബുക്ക്സ് (Flame Books ) പുറത്തിറക്കിയിരിക്കുന്ന...