ആധുനിക കുടുംബ സങ്കൽപ്പത്തിനകത്തെ അധികാര കേന്ദ്രീകരണവും പുരുഷ മേധാവിത്വവും
എങ്ങനെയാണ് ആധുനിക കുടുംബ സങ്കൽപ്പത്തിനകത്ത് അധികാര കേന്ദ്രീകരണവും പുരുഷ മേധാവിത്വവും നിലനിർത്തിയത്? പ്രബല സമുദായകളും ഭരണകൂടങ്ങളും അതിൽ വഹിക്കുന്ന പങ്കെന്ത്? കുടുംബ ജീവിതത്തിനകത്തെ സംഘർഷങ്ങളുടെ അടിസ്ഥാനം എന്താണ്?...