ഗുഗി വാ തിയങ്കോ — ആഫ്രിക്കന്‍ നവദാര്‍ശനികതയുടെ സമരമുഖം
അഭൂതപൂര്‍വമായ ആഫ്രിക്കന്‍ ധൈഷണിക—രാഷ്ട്രീയ ചലനാത്മകയുടെ കെനിയന്‍ പ്രതീകമായിക്കൂടി ഗുഗി വാ തിയങ്കോയെ നാം മനസ്സിലാക്കേണ്ടതുണ്ട്. ഗുഗിയുടെ എഴുത്തും ജീവിതവും മാറുന്ന ആഫ്രിക്കന്‍ അപകോളണീകരണ രാഷ്ട്രീയത്തിനും അതുവഴി ലോകരാഷ്ട്രീയത്തിനുതന്നെയും...