
നൈതികതയുടെ ചെവിക്കല്ല് പൊട്ടിക്കുന്ന ജാതി ലോക്കപ്പുകൾ
2003 ജനുവരിയിൽ ആദിവാസികൾ മുത്തങ്ങയിൽ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഭൂവധികാരത്തിനായി കുടിൽകെട്ടി സമരം തുടങ്ങിയതിനെത്തുടർന്ന് ഫെബ്രുവരി 19 നു ഭരണകൂടം നിഷ്ഠൂരമായി അവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അതിനു...