വേരുകളിലേക്കുള്ള വഴികൾ തേടി…
മലയാളത്തിലും തന്റെ ഗോത്ര ഭാഷയായ റാവുളയിലും എഴുതുന്ന സുകുമാരൻ ചാലിഗത, ശക്തമായ കവിതകളിലൂടെയും ഹൃദയസ്പർശിയായ ചെറുകഥകളിലൂടെയും ഗോത്ര ജീവിതത്തിന്റെ ആത്മാവിനെ പകർത്തുന്നു. അടുത്ത സെഷന് ഇരുതി കളക്ടീവിലെ...
മലയാളത്തിലും തന്റെ ഗോത്ര ഭാഷയായ റാവുളയിലും എഴുതുന്ന സുകുമാരൻ ചാലിഗത, ശക്തമായ കവിതകളിലൂടെയും ഹൃദയസ്പർശിയായ ചെറുകഥകളിലൂടെയും ഗോത്ര ജീവിതത്തിന്റെ ആത്മാവിനെ പകർത്തുന്നു. അടുത്ത സെഷന് ഇരുതി കളക്ടീവിലെ...
എന്തുകൊണ്ടാണ് ഗോത്ര മഹാസഭയ്ക്ക് മുത്തങ്ങയിൽ കുടിൽകെട്ടി സമരം ചെയ്യേണ്ടി വന്നത്? സർക്കാരും മുഖ്യധാരാമാധ്യമങ്ങളും പ്രചരിപ്പിച്ചതുപോലെ, പൊതുസമൂഹം ഏറ്റെടുത്തതുപോലെ, മുത്തങ്ങ വനഭൂമിയോ വന്യജീവികേന്ദ്രമോ ആയിരുന്നില്ല. കക്ഷിരാഷ്ട്രീയ ഭേദമന്യേ പാർട്ടികൾ...
തന്റെ ബാല്യകാല അനുഭവങ്ങൾ എങ്ങനെയാണ് ആദിവാസി ജനതയ്ക്കുവേണ്ടി പ്രവൃത്തിക്കാൻ പ്രേരണയായതെന്നും, ആദിവാസി ജനത അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ എന്താണെന്നും സി കെ ജാനു വിശദീകരിക്കുന്നു. തങ്ങളെ മനുഷ്യരായി...
മുത്തങ്ങ പോലീസ് വെടിവെപ്പിന്റെ ഭീകരത പൊതു സമൂഹത്തോട് വിളിച്ചുപറഞ്ഞവരിൽ പ്രധാനിയായിരുന്നു അരുന്ധതി റോയ്. കാട് സംരക്ഷിക്കാൻ പോയ കാക്കിധാരികളുടെ ഒരു നേരത്തെ ഭക്ഷണം ഒരായിരം ആദിവാസികുടുംബങ്ങളുടെ വീടുകളും...
ആദിവാസി ഭൂമിപ്രശ്നം ഒരു ക്ഷേമപരിപാടി മാത്രമായിട്ടാണ് കേരളത്തിൽ മാറിമാറി വന്ന ഇടതു-വലതുസർക്കാരുകൾ കണ്ടതും പ്രചരിപ്പിച്ചതും. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വയംഭരണം എന്ന അവകാശത്തെ ഉൾക്കൊള്ളാൻ ഇപ്പോഴും പൊതുസമൂഹത്തിനു...
മുത്തങ്ങയിൽ പോലീസ് വെടിപ്പ് നടക്കുമ്പോൾ ഗോത്ര മഹാസഭ കൺവീനർ ആയിരുന്ന എം ഗീതാനന്ദൻ അവിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് സാക്ഷിയായിരുന്നു. ആദിവാസി പ്രക്ഷോഭത്തെ ഭീകരപ്രവർത്തനമായിട്ടാണ് മാധ്യമങ്ങൾ അവതരിപ്പിച്ചത്....
ആദിവാസി ജനതയുടെ അതിജീവനത്തിനും അന്തസ്സോടെ ജീവിക്കാനുമുള്ള സമരമായിരുന്നു മുത്തങ്ങയിൽ നടന്നത്. അതിനോട് ഭരണകൂടം കാണിച്ച നെറികേട് പോലെ കുറ്റകരമായിരുന്നു പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ചിലർ നടത്തിയ ഇടപെടലുകളും....
മുത്തങ്ങ ഭൂ സമരം ആക്സമികമായി ഉണ്ടായതല്ല. കാലാകാലങ്ങളായി ഭരണകൂടങ്ങൾ ആദിവാസി വിഭാഗത്തോട് കാട്ടിയ വഞ്ചനയുടെയും അവഗണയുടെയും ഫലമായിരുന്നു അത്. രാഷ്ട്രീയപ്പാർട്ടികൾക്കും നേതാക്കൾക്കും നിക്ഷിപ്ത താൽപ്പര്യം ഉള്ളതുകൊണ്ടാണ് കുടിൽകെട്ടി...
2003 ജനുവരിയിൽ മുത്തങ്ങയിൽ കുടിൽ കെട്ടി താമസം തുടങ്ങിയ ആദിവാസികളുടെ നേർക്ക് ഭരണകൂടം ഫെബ്രുവരി 19 ന് നിഷ്ഠൂരമായി വെടിയുതിർക്കുകയായിരുന്നു. അതിനു പൊതുസമൂഹത്തിന്റെ മൗനാനുവാദം ഉണ്ടായിരുന്നു. ഇന്ത്യൻ...
2003 ജനുവരിയിൽ ആദിവാസികൾ മുത്തങ്ങയിൽ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഭൂവധികാരത്തിനായി കുടിൽകെട്ടി സമരം തുടങ്ങിയതിനെത്തുടർന്ന് ഫെബ്രുവരിയിൽ ഭരണകൂടം നിഷ്ഠൂരമായി അവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അതിനോട് വളരെ കുറച്ച്...