കേരളത്തിൽ നിന്നുള്ള അഭിഭാഷകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ് അഡ്വ. വിനോദ് പയ്യട. പുരോഗമന, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കുവേണ്ടി പ്രവൃത്തിക്കുന്നു.
First Name
Email address: