രജനി പാലാമ്പറമ്പിൽ 1973 മാർച്ച് അഞ്ചിന് കടുത്തുരുത്തിയിൽ ജനിച്ചു. ആദ്യ പുസ്തകം ആത്മകഥയായ ' ആ നെല്ലി മരം പുല്ലാണ്' ഏറെ ശ്രദ്ധനേടുകയും എം ജി സർവ്വകലാശാലയുടെ ബി എ മലയാളം വിദ്യാർത്ഥികളുടെ സിലബസിൽ ഇടം നേടുകയും ചെയ്തു.
First Name
Email address: