ഭൂ സമരസമിതി കോർഡിനേറ്ററും മേപ്പാടി, തൊവരിമല ഭൂ സമരങ്ങളിൽ നേതൃത്വ പരമായ പങ്കുവഹിച്ച രാഷ്ട്രീയ പ്രവർത്തകനാണ് സഖാവ് എം.പി. കുഞ്ഞിക്കണാരൻ. സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ കേരള സംസ്ഥാന സെക്രട്ടറിയാണ്.
First Name
Email address: