
Dr. M B Manoj
1972 - ൽ ഇടുക്കിജില്ലയിലെ ഇരട്ടയാറിൽ ജനിച്ചു. കുട്ടാന്തതയുടെ എഴുപതുവർഷങ്ങൾ, കാണുന്നിലോരക്ഷരവും ,മുൻകാലുകൾ കൂട്ടിക്കെട്ടിയ നടത്തക്കാർ, പാവേ പാവേ പോകവേണ്ട , ബുദ്ധരപം ഉൾപ്പെടെ മുപ്പതു പുസ്തകങ്ങൾ രചിച്ചു. കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ അവാർഡ്, കരുമാടിക്കുട്ടൻ പുത്തക അവാർഡ് ലഭിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിൽ മലയാള വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ.