
Jaqueline Sordi
മൾട്ടിമീഡിയ കമ്മ്യൂണിക്കേഷനിൽ 10 വർഷത്തിലേറെ പരിചയമുള്ള ഒരു ബ്രസീലിയൻ പത്രപ്രവർത്തകയും ജീവശാസ്ത്രജ്ഞയുമാണ് ജാക്വലിൻ. പരിസ്ഥിതി ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ അവർ കമ്മ്യൂണിക്കേഷനിൽ പിഎച്ച്ഡി ചെയ്യുന്നു. ദക്ഷിണ ബ്രസീലിലെ ഏറ്റവും വലിയ വാർത്ത കമ്പനിയായ സീറോ ഹോറയിൽ പ്രിന്റ്, ഓൺലൈൻ, റേഡിയോ എന്നീ മാധ്യമങ്ങളിൽ മൾട്ടിമീഡിയ റിപ്പോർട്ടറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്ര- പരിസ്ഥിതി ജേർണലിസത്തിൽ രണ്ട് ദേശീയ പുരസ്കാരങ്ങളും മൂന്ന് പ്രാദേശിക പുരസ്കാരങ്ങളും അവർ നേടിയിട്ടുണ്ട്.