
Felix Padel
ലണ്ടനിൽ ജനിച്ച ഒരു നരവംശശാസ്ത്രജ്ഞനും, ആക്ടിവിസ്റ്റും, ഇന്ത്യയിലെ സോഷ്യോളജി/നരവംശശാസ്ത്ര പ്രൊഫസറുമാണ് ഫെലിക്സ് പാഡേൽ. ഗോത്ര, ഖനന, പരിസ്ഥിതി വിഷയങ്ങളെക്കുറിച്ചുള്ള നിരവധി സുപ്രധാന പുസ്തകങ്ങളുടെ രചയിതാവാണ് . Sacrificing People: Invasions of a Tribal Landscape (1995/2010), Out of This Earth: East India Adivasis and the Aluminium Cartel (with Samarendra Das 2010), Ecology, Economy: Quest for a Socially Informed Connection (with Ajay Dandekar and Jeemol Unni ) എന്നിവ പ്രധാന പുസ്തകങ്ങളാണ്.