
B Rajeevan
ബി രാജീവൻ 1971 മുതൽ വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപകനായിരുന്നു. 1975 -ൽ അടിയന്തിരാവസ്ഥയ്‌ക്കെതിരായ ചെറുത്ത് നിൽപ്പിൽ പങ്കെടുത്ത് മർദ്ദനവും തടങ്കലും അനുഭവിച്ചു. 1969 മുതൽ തത്വശാസ്ത്രം, രാഷ്ട്രമീമാംസ, സൗന്ദര്യശാസ്ത്രം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങൾ, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇവയ്ക്ക് നിരവധി പുരസ്‌ക്കാരങ്ങൾ ലഭിക്കുകയുണ്ടായി.